KSDLIVENEWS

Real news for everyone

കപ്പല്‍ ബോട്ടി​ലി​ടി​ച്ച്‌ രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു, 12 പേരെ കാണാതായി

SHARE THIS ON

കോഴിക്കോട്: കപ്പൽ ബോട്ടിൽ ഇടിച്ച് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. 12പേരെ കടലിൽ കാണാതായി. ബേപ്പൂരിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്. രണ്ടുപേരെ രക്ഷപ്പെടുത്തി. ശേഷിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. കോസ്റ്റ് ഗാർഡി​ന്റെ ബോട്ടും ഹെലികോപ്ടറും തിരച്ചിൽ പ്രവർത്തനങ്ങൾക്കിറങ്ങിയിട്ടുണ്ട്. ബേപ്പൂർ സ്വദേശിയുടെ ബോട്ടാണ് അപകടത്തിൽപ്പെട്ടത്.ഇത് പൂർണമായും തകർന്നിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!