KSDLIVENEWS

Real news for everyone

മന്ത്രി കെടി ജലീല്‍ രാജിവച്ചു

SHARE THIS ON

തി​രു​വ​ന​ന്ത​പു​രം: ബ​ന്ധു​നി​യ​മ​ന കേ​സി​ലെ ലോ​കാ​യു​ക്ത വി​ധി​യെ തുടര്‍ന്ന്​ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ രാജിവെച്ചു. രാജിക്കത്ത്​ ഗവര്‍ണര്‍ക്ക്​ കൈമാറി. മ​ന്ത്രി​സ്ഥാ​ന​ത്ത്​ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന കെ.​ടി. ജ​ലീ​ലി​െ​​ന​തി​രെ സി.​പി.​എമ്മില്‍ കടുത്ത അ​തൃ​പ്​​തി നിലനിന്നിരുന്നു. ഭ​ര​ണ​ത്തി​െന്‍റ അ​വ​സാ​ന കാ​ല​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​റി​നെ​യും മു​ന്ന​ണി​യെ​യും വി​വാ​ദ​ങ്ങ​ളി​ല്‍ ആ​ഴ്​​ത്തി​യ സം​ഭ​വ​ങ്ങ​ളി​ല്‍ പൂ​ര്‍​ണ രാ​ഷ്​​ട്രീ​യ​സം​ര​ക്ഷ​ണ​മാ​ണ്​ സി.​പി.​എം ഒ​രു​ക്കി​യിരുന്ന​ത്. പ​ക്ഷേ ഫ​ല​പ്ര​ഖ്യാ​പ​ന കാ​ത്തി​രി​പ്പി​നി​ടെ ഉ​ണ്ടാ​യ ലോ​കാ​യു​ക്ത​വി​ധി​ക്ക്​ ശേ​ഷം ബ​ന്ധു​നി​യ​മ​ന​ത്തി​ല്‍ മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​െന്‍റ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ പു​റ​ത്ത്​ വന്നതോടെ പാര്‍ട്ടി കൈവിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!