KSDLIVENEWS

Real news for everyone

പുത്തിഗെ സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു.

SHARE THIS ON

പുത്തിഗെ : പാടലടുക്കയിലെ വൈ പി അബ്ദുൾ റഹ്മാൻ ( 55 ) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.വീട്ടിൽ വെച്ചായിരുന്നു അന്ത്യം . ദീർഗ്ഗ കാലം മുംബൈ ഹോട്ടൽ വ്യാപാരിയായിരുന്നു.നാട്ടിലെ ജനങ്ങളെ അങ്ങേയറ്റം സഹായിച്ച നിറഞ്ഞ മനസ്സിനുടമയായിരുന്നു . ഭാര്യ : റംല മക്കൾ : യൂസുഫ് അറഫാത്ത് , അബ്ദുൾ അഫ്രീദ് , യൂസഫ് അഫ്രീദ് , ആയിഷത്ത് അഫ്രീന , ആയിഷത്ത് അൽഫീന സഹോദരങ്ങൾ : വൈപി മുഹമ്മദ് , വൈപി ഉമ്മർ , ബീഫാത്തിമ്മ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!