KSDLIVENEWS

Real news for everyone

എസ്ഡിപിഐ മഞ്ചേശ്വരം പഞ്ചായത്ത്‌ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുയോഗവും സംഘടിപ്പിച്ചു

SHARE THIS ON

മഞ്ചേശ്വരം: സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI )മഞ്ചേശ്വരം പഞ്ചായത്ത്‌ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുയോഗവും സംഘടിപ്പിച്ചു. ഉദ്ഘാടനം SDPI ജില്ലാ വൈസ് പ്രസിഡന്റ്‌ ഇക്ബാൽ നിർവഹിച്ചു, SDPI മഞ്ചേശ്വരം പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ സലാം മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു, SDPI മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ്‌ അഷ്‌റഫ്‌ ബഡാജേ മുഖ്യപ്രഭാഷണം നടത്തി,
മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത്‌ വെൽഫയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹമീദ് ഹൊസംഘടി, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ റൈഷാദ്, എം പി കുൽസുമ്മ, SDPI ജില്ലാ സെക്രട്ടറി അൻസാർ ഗാന്ധി നഗർ,വിമൻ ഇന്ത്യ മൂവ്മെന്റ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ്‌ ഹസീന റൗഫ്, മുൻ മണ്ഡലം പ്രസിഡന്റ്‌ ഷരീഫ്, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മഞ്ചേശ്വരം ഡിവിഷൻ പ്രസിഡന്റ്‌ ഷബീർ ഹൊസംഘടി, SDPI മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി മുബാറക് കടമ്പാർ, വിമൻ ഇന്ത്യ മൂവ്മെന്റ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി ഹസീന അൻസാർ, തുടങ്ങിയവർ സംസാരിച്ചു, നൗഫൽ ഉദ്യാവർ സ്വാഗതവും,

SDPI മഞ്ചേശ്വരം പഞ്ചായത്ത്‌ സെക്രട്ടറി അൻസാർ ഉദ്യവർ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!