ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റെ ഇടപെടൽ നാഷണൽ ഹൈവേയിലെ വെള്ളക്കെട്ടിന് പരിഹാരമായി

കുമ്പള: തിമിർത്ത് പെയ്ത മഴയിൽ കുമ്പള റെയിൽവേ സ്റ്റേഷൻ പരിസരത്തു നാഷണൽ ഹൈവേയിൽ വെള്ളം കെട്ടിനിൽക്കുന്നത് മൂലം വാഹന ഗതാഗതത്തിനും കാൽനടയാത്രക്കാർക്കും ഉണ്ടായ പ്രശ്നം നാട്ടുകാർ കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർളയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു ഉടനെ നാഷ്ണൽ ഹൈവേ അധികൃതരെ അറിയിക്കുകയും നാഷണൽ ഹൈവേ ഉദ്യോഗസ്ഥരായ…നിഷാൻ .ന്റെ നേതൃതത്തിൽ. സ്ഥലം സന്ദർശിച്ചു .വെള്ള കേട്ട് ഒഴിവാകാനാവശീയ മായ നടപടികൾ സീകരിക്കുകയും ചൈതു

