ഐ.എൻ.എൽ റെസ്ക്യൂ ടീമിനുള്ള ജെർസി പ്രകാശനം ചെയ്തു.

മൊഗ്രാൽ പുത്തൂർ: ഐ.എൻ.എൽ റെസ്‌ക്യു ടീമിനുള്ള ജെർസി ഐ.എം.സി.സി ദുബായ് കാസറഗോഡ് ജില്ലാ പ്രസിഡണ്ട് ഖാദർ ആലംബാടി ഐ.എൻ.എൽ മൊഗ്രാൽ പുത്തൂർ പഞ്ചായത് പ്രസിഡണ്ട് പോസ്റ്റ് മുഹമ്മദ് കുഞ്ഞിക്ക് നൽകി പ്രകാശണം ചെയ്തു.
ഐഎൻഎൽ മണ്ഡലം സെക്രട്ടറി ഹനീഫ് കടപ്പുറം,പഞ്ചായത്ത് ജനറൽ സെക്രട്ടറി ഖലീൽ എരിയാൽ,സുക്കൂർ എരിയാൽ,റസാക്ക് എരിയാൽ,സാദിക്ക് കടപ്പുറം,നൗഷാദ് ബള്ളീർ,സത്താർ ചേരങ്കൈ,ഹമീദ് ചൗക്കി,ഷറഫുദ്ധീൻ ചേരങ്കൈ,ജംഷി എരിയാൽ,ഖലീൽ മലബാർ,ഇൻസിമാം,ജാബിർ,ഷംസു എരിയാൽ എന്നിവർ സംബഡിച്ചു.