ആലംപാടി-ബെള്ളൂറഡ്ക്കയിലെ സാധു കുടുംബത്തിലെ വിധവയായ യുവതിയുടെ ചികിത്സസഹായം കൈമാറി.
ആസ്ക് ആലംപാടി
ആസ്‌ക് ജി സി സി
കാരുണ്യവർഷം പദ്ധതി
യിൽനിന്നും
ആസ്‌ക് ജിസിസി പ്രസിഡന്റ് മുസ്തഫ ഹാജി ഇ എ, സെൻട്രൽ കമ്മിറ്റി വൈസ്പ്രസിഡന്റ് നിസാർ പി എംന് ചെക്ക് കൈമാറി . സമീപം എക്സ്ക്യൂട്ടീവ് അംഗം ശിഹാബ് സി എം.
error: Content is protected !!