KSDLIVENEWS

Real news for everyone

റാങ്ക് ജേതാക്കളെ റീഡ് എജ്യൂകേഷൻ ട്രസ്റ്റ് അനുമോദിച്ചു.റാങ്ക് ജേതാക്കളെ റീഡ് എജ്യൂകേഷൻ ട്രസ്റ്റ് അനുമോദിച്ചു.

SHARE THIS ON

കാസർകോഡ് : കേന്ദ്രസർവ്വകലാശാല എം.എ . മലയാളം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആയിശത്ത് ഹസൂറ , മൂന്നാം റാങ്ക് നേടിയ ഹസീനയാസ്മി എന്നിവരെ റീഡ് എജ്യൂകേഷൻ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് അനുമോദിച്ചു. എരിയാലിൽ വെച്ച് നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ മുജീബ് കമ്പാർ ഉപഹാരം നൽകി. ചടങ്ങിൽ പിഎം മുനീർ ഹാജി, കെ.ബി. കുഞ്ഞാമു, അഡ്വ.സക്കീർ അഹമ്മദ് , അഷാഫ് കർള , മുനീർ കണ്ടാളം , അൻവർ കോളിയടുക്കം, അബ്ബാസ് എരിയാൽ , എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!