KSDLIVENEWS

Real news for everyone

പാനൂര്‍ മന്‍സൂര്‍ വധക്കേസ്; മുഖ്യപ്രതിയടക്കം രണ്ടും പേര്‍ കൂടി പിടിയില്‍

SHARE THIS ON

കണ്ണൂർ: പാനൂർ മൻസൂർ വധക്കേസിൽ മുഖ്യ പ്രതിയടക്കം 2 പേർകൂടി അറസ്റ്റിലായി. മൻസൂറിനെ ബോംബെറിഞ്ഞ പുല്ലൂക്കര സ്വദേശി വിപിൻ, മൂന്നാം പ്രതി സംഗീത് എന്നിവരെയാണ് ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത്. മോന്താൽ പാലത്തിനടുത്തായി ഒളിവിൽ കഴിയുകയായിരുന്നു ഇവർ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴ് ആയി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!