KSDLIVENEWS

Real news for everyone

കോവിഡ് മുക്തമായതിന് പിന്നാലെ ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു

SHARE THIS ON

കാസര്‍കോട്: കോവിഡ് മുക്തമായതിന് പിന്നാലെ ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു.
പുത്തിഗെ മുഹിമ്മാത്ത് നഗറിലെ അബ്ദുല്ല പൊടിച്ചയുടെ മകളും മംഗളൂരുവിലെ അബ്ബാസിന്റെ ഭാര്യയുമായ സുഹറ (38)യാണ് മരിച്ചത്. ഏതാനും ദിവസം മുമ്പ് കോവിഡ് ബാധിച്ച് മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് മുക്തമായെങ്കിലും പിന്നീട് ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടാണ് മരിച്ചത്. നേരത്തെ ഭര്‍ത്താവിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
മാതാവ്: ബീഫാത്തിമ. മകള്‍: ലിയ. സഹോദരങ്ങള്‍: ഷക്കീല, റഫീഖ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!