KSDLIVENEWS

Real news for everyone

🇮🇳🇮🇳🇮🇳. സ്വാതന്ത്ര്യം ദിനം ചൗക്കി നുസ്രത്ത് ക്ലബ്‌ പതാക ഉയർത്തി

SHARE THIS ON

ചൗക്കി: ഭാരതത്തിന് സ്വാതന്ത്ര്യം ലെഭിച്ച 1947ന്റെ ഓർമ്മ പുതുക്കലിന്റെ ഒരു ദിനം കൂടി നാം ആഘോഷിക്കുകയാണ്,

അടിമത്വത്തിൽ നിന്ന് ഭാരതീയന്റെ മോചനത്തിനായി വെടിയുണ്ടയ്ക്ക് നേരെ വിരിമാറ് കാട്ടിയ പൂർവ്വീകരുടെ ചരിത്രപോരാട്ടം കൊണ്ട് പറങ്കിപ്പടയിൽ നിന്ന് ഭാരതീയന് മോചനം കിട്ടി എന്നതിൽ ഓരോ ഭാരതീയനും അഭിമാനിക്കാം,ചൗക്കി നുസ്രത്ത് ക്ലബ് പരിസരത്ത് നടന്ന ചടങ്ങിൽ ക്ലബ്‌ പ്രസിഡന്റ്‌ ശുകൂർ മുക്രി പതാക ഉയർത്തി. ജന:സെക്രട്ടറി കരീം ചൗക്കി. ദാമോദരൻ. ഷാനിദ് കൊടക്. സമീർ കെ കെ പുറം. സത്താർ കുണ്ഡത്തിൽ. സിദ്ദിഖ് അർജാൽ. ശശിദര.തുടങ്ങിയവർ സംബന്ധിച്ചു…..

🇮🇳🇮🇳🇮🇳

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!