KSDLIVENEWS

Real news for everyone

സർക്കാർ ജീവനക്കാർക്ക് ബോണസും ഉത്സവബത്തയും; ഉത്തരവിറങ്ങി

SHARE THIS ON

കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് ഓണം പ്രമാണിച്ച്‌ ഉത്സവബത്തയും ബോണസും അനുവദിക്കുന്നതിന് ഉത്തരവിറങ്ങി. 27,360 രൂപവരെ ശമ്പളമുളളവർക്ക് 4000 രൂപ ബോണസായി നൽകും‌. ഇതിനുമുകളിൽ ശമ്പളമുളളവർക്ക് 2750 രൂപ പ്രത്യേക ഉത്സവബത്തയായി നൽകും. 1000 രൂപമുതല്‍ 2750 രൂപ വരെയാണ് ഉത്സവബത്ത. ഓണം പ്രമാണിച്ച് ഓഗസ്റ്റിലെ ശമ്പളവും സെപ്റ്റംബറിലെ പെൻഷനും മുൻകൂറായി നൽകുമെന്നും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!