KSDLIVENEWS

Real news for everyone

രാജ്യ രക്ഷയ്ക്ക് ജീവൻ രക്ഷയ്ക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സിവൈസിസി ചൗക്കി സ്വാതന്ത്ര്യ ദിനാഘോഷം.

SHARE THIS ON

കാവുഗോളി ചൗക്കി;
ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യ ദിനം ചൗക്കി യൂത്ത് കൾച്ചറൽ സെന്റർ കോവിഡ് മാനതണ്ഡങ്ങൾ പാലിച്ച് സിവൈസിസി ജിസിസി അഡ്വൈസറി ബോർഡ് മെമ്പർ ഹാരിഫ് കടപ്പുറം പതാക ഉയര്‍ത്തി.
സിവൈസിസി ചൗക്കി ജനറൽ സെക്രട്ടറി സാദിക്ക് കടപ്പുറം,ജാബിർ ചൗക്കി,ഷനാദ്,ദർബിഷ്,റൗഫ് ചൗക്കി,ഫയാസ്,റിഫാത്ത്,ഫഹദ്,നൗഷാദ് എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!