KSDLIVENEWS

Real news for everyone

മുഖ്യമന്ത്രിയുടെ അടുത്തേക്ക് നായ; തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥര്‍

SHARE THIS ON

ന്യൂഡൽഹി∙ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സമീപത്തേക്ക് എത്തിയ നായയെ തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥര്‍. സിപിഎം പൊളിറ്റ് ബ്യൂറോ (പിബി) യോഗത്തില്‍ പങ്കെടുക്കാന്‍ എകെജി ഭവനില്‍ എത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ കാറിനു സമീപത്തേക്ക് നായ എത്തിയത്. മുഖ്യമന്ത്രി കാറിൽനിന്നിങ്ങുന്നതിനു തൊട്ടുമുൻപെത്തിയ നായയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാലുകൊണ്ട് തടയുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!