KSDLIVENEWS

Real news for everyone

തദ്ദേശ തെരഞ്ഞെടുപ്പ് ; ജില്ലയിൽ 77.14 ശതമാനം പോളിങ്

SHARE THIS ON

കാസർഗോഡ് : തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ 77.14 ശതമാനം പോളിങ്. 10,48,645 വോട്ടർമാരിൽ 8,08,909 പേർ വോട്ട് രേഖപ്പെടുത്തി. 379480 പുരുഷന്മാരും 429427 സ്‌ത്രീകളും രണ്ട് ട്രാൻസ്‌ജെൻഡേഴ്‌സും ഉൾപ്പെടുന്നു. ബ്ലോക്ക് പഞ്ചായത്തുകളിൽ നീലേശ്വരത്താണ്‌ ഏറ്റവും കൂടുതൽ പോളിങ്–- 82.07 ശതമാനം. കുറവ് കാസർകോട്–- 72.86 ശതമാനം. നഗരസഭകളിൽ നീലേശ്വരത്താണ് ഉയർന്ന പോളിങ്–- 80.38 ശതമാനം. കുറവ് കാസർകോട്‌–- 70.3 ശതമാനം.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്: 77.24%
ഉദുമ: 73.94
പള്ളിക്കര: 72.6
അജാനൂർ: 76.55
പുല്ലൂർ-പെരിയ: 82.23
മടിക്കൈ: 87.43

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്: 81.16%
കുമ്പടാജെ: 76.15
ബെള്ളൂർ: 85.86
കാറഡുക്ക: 80.3
മുളിയാർ: 77.67
ദേലമ്പാടി: 80.06
ബേഡഡുക്ക: 82.18
കുറ്റിക്കോൽ: 86.51

നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്: 82.07%
കയ്യൂർ-ചീമേനി: 86.16
ചെറുവത്തൂർ: 81.53
വലിയപറമ്പ: 85.45
പടന്ന: 80.31
പിലിക്കോട്: 88.25
തൃക്കരിപ്പൂർ: 75.68

പരപ്പ ബ്ലോക്ക് പഞ്ചായത്ത്: 80.74%
കോടോം-ബേളൂർ: 78.07
കള്ളാർ: 80.48
പനത്തടി: 82.21
ബളാൽ: 79.01
കിനാനൂർ-കരിന്തളം: 84.42
വെസ്റ്റ് എളേരി: 81.58
ഈസ്റ്റ് എളേരി: 79.87

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്: 73.38%
മഞ്ചേശ്വരം: 69.15
വോർക്കാടി: 76.36
മീഞ്ച: 77.29
മംഗൽപാടി: 67.24
പൈവളികെ: 76.54
പുത്തിഗെ: 76.65
എൻമകജെ: 75.94

കാസർകോട് ബ്ലോക്ക് പഞ്ചായത്ത്: 72.85%
കുമ്പള: 70.69
ബദിയഡുക്ക: 71.91
മൊഗ്രാൽപുത്തൂർ: 74.74
മധൂർ: 72.01
ചെമ്മനാട്: 74.15
ചെങ്കള: 73.91

നഗരസഭ

  1. കാഞ്ഞങ്ങാട്: 78.43
  2. കാസർകോട്: 70.3
  3. നീലേശ്വരം: 80.38

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!