ബോട്ട് യാർഡിൽ തീപിടിത്തം ; മത്സ്യബന്ധന ബോട്ട് കത്തിനശിച്ചു

ചെറായി: മുനന്പത്ത് ബോട്ട് യാര്‍ഡില്‍ വന്‍ തീപിടിത്തം .തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ക്കായി കയറ്റിയിരുന്ന മത്സ്യബന്ധന ബോട്ട് കത്തിനശിച്ചു.
അജിബ്രോസ് എന്നയാളുടെ യാര്‍ഡിലാണ് തീപിടിത്തമുണ്ടായത്. “ഹോളി ഗ്രേസ്’ എന്ന മത്സ്യബന്ധന ബോട്ടാണ് കത്തി നശിച്ചത് .

