KSDLIVENEWS

Real news for everyone

കനത്ത മൂടൽമഞ്ഞ്: നെടുമ്പാശേരിയിൽനിന്ന് നാലു വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

SHARE THIS ON

കൊച്ചി∙ കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ നാല് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. തിരുവനന്തപുരത്തേക്കാണ് ഇവ തിരിച്ചുവിട്ടത്. അതേസമയം, മൂടൽമഞ്ഞ് മാറിയതിനെത്തുടർന്ന് ഇവ തിരിച്ചെത്തി.

ബുധനാഴ്ച രാത്രി എറണാകുളം ജില്ലയിൽ മെച്ചപ്പെട്ട മഴ ലഭിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്ന് രാവിലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞും അനുഭവപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!