KSDLIVENEWS

Real news for everyone

കുംഭമേള; ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍

SHARE THIS ON

സര്‍ക്കാര്‍കുംഭമേളയില്‍ വോളന്റിയർമാരായി പങ്കെടുക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തകർക്ക് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. കൊറോണവ്യാപനം പോലും അതിജീവിച്ചാണ് ആർ എസ് എസ് പ്രവർത്തകർ കുംഭമേളയിൽ സഹായഹസ്തങ്ങളുമായി നിലയുറപ്പിച്ചിരിക്കുന്നത് . തിരിച്ചറിയൽ കാർഡുകളും തൊപ്പിയും ജാക്കറ്റും പോലീസ് ഇവർക്ക് നൽകിയിട്ടുണ്ട്. അവർ ട്രാഫിക് , ആൾക്കൂട്ട നിയന്ത്രണത്തിൽ മികച്ച പ്രകടനമാണ് മികച്ച പ്രകടനമാണ് ആർ എസ് എസ് പ്രവർത്തകർ കാഴ്ചവയ്ക്കുന്നതെന്ന് എസ് പി ബീരേന്ദ്ര പ്രസാദ് ഡാബ്രൽ പറഞ്ഞു. post കുംഭമേള; ആര്‍എസ്എസ് പ്രവര്‍ത്തകർക്ക് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!