KSDLIVENEWS

Real news for everyone

ഇന്ത്യയുടെ 75 ആം
സ്വാതന്ത്ര ദിനം ചൗക്കി
നുസ്രത്ത് ക്ലബ് പതാക
ഉയർത്തി

SHARE THIS ON

ഇന്ത്യയുടെ എഴുപത്തിഅഞ്ചാം സ്വാതന്ത്ര്യ ദിനം ചൗക്കിയിൽ നുസ്രത്ത് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്‌ പരിസരത്ത്
നുസ്രത്ത് ജിസിസി കമ്മിറ്റി ജനറൽ സെക്രട്ടറി മുഹമ്മദ്‌ കുഞ്ഞി മദ്രസവളപ്പ് പതാക ഉയർത്തി, ജനറൽ സെക്രട്ടറി കരീം ചൗക്കി.സത്താർ ചൗക്കി. നിസാഫ്. കെ കെ പുറം.സെൻട്രൽസ്കൂൾ പ്രിൻസിപ്പാൾ ഹരിലാൽ. സകീർ കെ കെ പുറം. കുഞ്ഞാമു കീഴുർ. റഹ്മാൻ കന്യപ്പാടി. താജുദ്ദീൻ തോട്ടത്തിൽ.അസീബ് ശംനാട്. ഷാനിദ് കൊടക്.നസീർ കല്ലൻകൈ അഷ്‌റഫ്‌ കുളങ്കര. കണ്ണൻ.ബഷീർ ആമു. ചന്ദ്രൻ ടൈലർ.മജീദ് കെ കെ പുറം. റഫീഖ് മൂന്ന് കണ്ടം. സമീർ കെ കെ പുറം. ശശി ഹോട്ടൽ. തുടങ്ങിയവർ സംബന്ധിച്ചു. മധുര പലഹാരം വിതരണം ചെയ്തു..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!