KSDLIVENEWS

Real news for everyone

മർകസ് മൈമൻ മീലാദ് ക്യാമ്പയിന് പ്രഖ്യാപനം ഇന്ന് (16 വെള്ളി)

SHARE THIS ON

മർകസ് മൈമൻ മീലാദ് ക്യാമ്പയിന് പ്രഖ്യാപനം ഇന്ന് (16 വെള്ളി)

മൊഗ്രാൽ പുത്തൂർ :കോട്ടക്കുന്ന് മർകസ് മൈമൻ മീലാദ് ക്യാമ്പയിന് പ്രഖ്യാപനവും സ്വാഗത സംഗം രൂപീകരണവും ഇന്ന് രാത്രി 8:30 ന് ഓൺലൈൻ വഴി നടക്കും.അസ്മാഹുൽ ഹുസ്ന അമീർ സുലൈമാൻ സഖാഫി പ്രഖ്യാപനം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!