KSDLIVENEWS

Real news for everyone

ഗോവിന്ദ പൈ കോള്ളേജ് പരിസരം ശുചീകരണം നടത്തി മാതൃകയായി എസ് ഡി പി ഐ

SHARE THIS ON

മഞ്ചേശ്വരം : താൽകാലിക കൊറോണ സെന്റർ ആയ ഗോവിന്ദ പൈ കോളേജ് പരിസരം ശുചീകരണം നടത്തി മാത്രക അയി , ദിവസവും 100 കണക്കിനി ആംബുലൻസ് വന്ന് പോകുന്ന സ്ഥലം കാട് പിടിച്ചു നിന്നിരുന്നു .ഇ പ്രദേശം ആൺ എസ് ഡി പി ഐ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് അഷ്‌റഫ് ബഡാജെയുടെ നേതൃത്വത്തിൽ വൃത്തിയാക്കി .പ്രവർത്തകർ ആയ അഷ്‌റഫ് ഉദ്യാവർ , ഖലീൽ ഉദ്യാവർ , ഫർഹാൻ മച്ചംപാടി , ഖലീൽ മച്ചംപാടി എന്നിവർ ഉൾപ്പടെ നിരവധി എസ് ഡി പി ഐ പ്രവർത്തകർ ഇ ശുചീകരണത്തിൽ പങ്കാളികൾ അയി .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!