ജനവിധി ഇന്ന് അല്പ സമയത്തിനകം ; ജില്ലയിൽ വോട്ടെണ്ണൽ 8 കേന്ദ്രങ്ങളിലായി നടക്കും.

കാസർഗോഡ് : തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ജില്ലയിലെ 8 കേന്ദ്രങ്ങളിലായി നടക്കും . രാവിലെ 8 നാണ് വോട്ടെണ്ണൽ ആരംഭിക്കുക . 8.30 യോടെ ആദ്യഫലമറിയും . ഒരു മണിയോടെ ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെ ഫലം അറിയാൻ സാധിക്കും . എല്ലാം ഇന്നറിയാം ; കുട്ടിയും കിഴിച്ചും മുന്നണികൾ കോവിഡ് ബാധിതർക്ക് വിതരണം ചെയ്ത പെഷൽ തപാൽ വോട്ടുകൾ ഉൾപ്പെടെയുള്ള പോൽ വോട്ടുകളാണ് ആദ്യം എണ്ണുക കോവിഡ് ബാധിതർക്ക് വിതരണം ചെയ്ത സ്പെഷൽ തപാൽ വോട്ടുകൾ ഉൾപ്പെടെയുള്ള പോസൂൽ വോട്ടുകളാണ് ആദ്യം എണ്ണുക . കൗണ്ടിങ് ഓഫിസർമാർ കയ്യുറയും മാസം ഫെയ്ഷീൽഡും ധരിക്കും . കൗണ്ടിങ് ഹാളിൽ എത്തുന്ന സ്ഥാനാർഥികളും ഏജന്റുമാരും മായ്ക്കും സാനിറ്റൈസറും ഉപയോഗിക്കണം . ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള പഞ്ചായത്തുകൾക്ക് പ്രത്യേക കൗണ്ടിങ് ഹാളുകളും ഒരുക്കും.നഗരസഭകളിൽ വരണാധികാരിക്കും പ്രത്യേക കൗണ്ടിങ് ഹാൾ ഉണ്ടാകും . പരമാവധി 8 പോളിങ് റ്റേഷനുകൾക്ക് ഒരു ടേബിൾ എന്ന രീതിയിലാകും . . വോട്ടെണ്ണൽ പഞ്ചായത്തിലെ ഒന്നാം വാർഡ് എന്ന ക്രമത്തിലാണ് ആരംഭിക്കുന്നത് . ഓരോ പഞ്ചായത്തിനും ഓരോ ഹാളുകൾ വീതം ഒരുക്കിയിട്ടുണ്ട് . • തിതല പഞ്ചായത്തുകളിൽ ഓരോ ടേബിളിലും ഒരു കൗണ്ടിങ് സൂപ്പർ വൈസറും 2 കൗണ്ടിങ് അസിന്റുമാരും നഗരസഭകളിൽ ഒരു കൗണ്ടിങ് സൂപ്പർവൈസറും ഒരു കൗണ്ടിങ് അസിസ്റ്റന്റും ഉണ്ടാകും .വോട്ടെണ്ണൽ പ്രക്രിയ ഇപ്രകാരം • ഇവിഎം വോട്ടെണ്ണൽ മേശയിലേക്ക് വോട്ടെണ്ണൽ പ്രക്രിയ ഇപ്രകാരം ഇവിഎം വോട്ടെണ്ണൽ മേശയിലേക്ക് കൊണ്ടു വന്ന് സീലുകളും മറ്റും പരിശോധിച്ചതിന് ശേഷം കൺട്രോൾ യൂണിറ്റിലെ റിസൾട്ട് ബട്ടൺ അമർത്തിയാണ് ഫലം അറിയുന്നത് . • റിസൾട്ട് ബട്ടൺ അമർത്തുമ്പോൾ കൺട്രോൾ യൂണിറ്റിലെ ഡിപ്ലേ പാനലിൽ ഫലം അറിയാൻ കഴിയും . കൺട്രോൾ യൂണിറ്റ് പ്രവർത്തിക്കുമ്പോൾ ഓരോ സ്ഥാനാർഥിക്കും കിട്ടിയ വോട്ട് എത്രയാണെന്ന് നിരീക്ഷിക്കുന്നതിനും അത് രേഖപ്പെടുത്തുന്നതിനും സ്ഥാനാർഥികൾക്കും എജന്റുമാർക്കും സാധിക്കും . വോട്ട് എണ്ണുന്ന സമയത്ത് ഇവിഎം തൃപ്തികരമല്ലാതെ പ്രവർത്തിക്കുകയും ഫലം കൺട്രോൾ യൂണിറ്റിലെ ഡിപ്ലേ പാനലിൽ കാണാൻ കഴിയുകയും ചെയ്യാതിരുന്നാൽ ആക്സിലറി ഡിസ്പ്ലേ യൂണിറ്റ്
ഉപയോഗിച്ച് ഫലം കാണാവുന്നതാണ് . ആക്സിലറി ഡിസ്പ്ലേ യൂണിറ്റിലും ഫലം കാണാൻ കഴിയുന്നില്ലെങ്കിൽ റിസൾട്ട് പ്രിന്റർ ഉപയോഗപ്പെടുത്തി പ്രിന്റ് ചെയ്തു നൽകും . കൺട്രോൾ യൂണിറ്റിൽ തടസ്സം നേരിട്ടാൽ ആ നിയോജകമണ്ഡത്തിലെ മറ്റു വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിയശേഷം റിട്ടേണിങ് ഓഫിസർ വിവരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം . സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശമനുസരിച്ച് റിട്ടേണിങ് ഓഫിസർക്ക് ഫലം പ്രഖ്യാപിക്കാം നാടിന് വീണ്ടും നാട്ടിലോട്ട് നാട്ടിലോട്ട് ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ വോട്ടുകാലം കാറഡുക്ക – ബോവിക്കാനം ബിഎആർഎച്ച്എസ്എസ് മഞ്ചേശ്വരം- കുമ്പള ഗവ . എച്ച്എസ്എസ്
കാസർകോട്- കാസർകോട് ഗവ . കോളജ് . • കാഞ്ഞങ്ങാട്- ദുർഗാ ഹയർസെക്കൻഡറി സ്കൂൾ , ഹൊസ്ദുർഗ് ജിഎച്ച്എസ്എസ് • പരപ്പ- പരപ്പ് ഗവ.ഹയർസെക്കൻഡറി സ്കൂൾ . നീലേശ്വരം- പടന്നക്കാട് നെഹ് കോളജ് , രാജാസ് എച്ച്എസ്എസ് Advertisement വിവാഹാലോചനകൾ തുടങ്ങിയോ .. ? മനസിനിണങ്ങിയ പങ്കാളിയെ കണ്ടെത്താൻ

