KSDLIVENEWS

Real news for everyone

എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഫാത്തിമത്ത് അജ്നാസിന് എൻ.എസ്.എൽ തുരുത്തി ശാഖയുടെ സ്നേഹോപഹാരം മന്ത്രി അഹമ്മദ് ദേവർകോവിൽ കൈമാറി.

SHARE THIS ON

2020-21 വർഷത്തെ
എസ്.എസ്.എൽ.സി പരീക്ഷയിൽ തുരുത്തി 14 ആം വാർഡിൽ നിന്നും ഉന്നത വിജയം നേടിയ
ഫാത്തിമത്ത് അജ്നാസിന്
എൻ.എസ്.എൽ
തുരുത്തി ശാഖയുടെ സ്നേഹോപഹാരം
കേരള തുറമുഖ-മ്യൂസിയും വകുപ്പ് മന്ത്രി ബഹു:അഹമ്മദ് ദേവർകോവിൽ കൈമാറി.
എൻ.എസ്.എൽ തുരുത്തി ശാഖ ഭാരവാഹികളായ
നുസൈബ്,മിസ്താഹ്, ജാനിഷ് തുടങ്ങിയവർ സംബന്ധിച്ചു
പ്രതിസന്ധി കാലത്തും തിളക്കമാർന്ന വിജയം കരസ്തമാക്കിയ വിദ്യാർത്ഥിയെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!