KSDLIVENEWS

Real news for everyone

ഉന്നത വിജയം നേടിയ തളങ്കര ഗവ: വി.എച്ച്.എസ്.എസ് ലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഐഎൻഎൽന്റെ സേനേഹോപഹാരം കൈമാറി

SHARE THIS ON

കാസറഗോഡ്: എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ തളങ്കര ഗവ: മുസ്ലിം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിനും വിദ്യാർത്ഥികൾക്കുമുള്ള സേനേഹോപഹാരവും ക്വാഷവാർഡും ഐഎൻഎൽ തളങ്കര മേഘലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിതരണം നടത്തി. മേഖലാ പ്രസിഡണ്ട് അബൂബക്കർ ഖാദിരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നാഷ്ണൽ സ്റ്റുഡൻസ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹാദ്.ബി കെ യോഗം ഉൽഘാടനം ചെയ്തു ജന:സെക്രട്ടി സിദ്ദിഖ് സ്വാഗതം ചെയ്തു വിദ്യർത്ഥികൾക്കുള്ള മൊമെന്റോ, ക്യാഷവാർഡ് വിതരണവും നടത്തി. സ്കൂളിനുള്ള മൊമെൻ്റോ പ്രധാന അദ്ധ്യാപിക സ്വർണ്ണകുമാരി, പി ടി എ പ്രസിഡണ്ട് റാഷിദ് പൂരണം എന്നിവർ ഏറ്റുവാങ്ങി . അനുമോദന സദസ്സിൽ ഐൻ എൻ എൽ മുൻസിപ്പൽ പ്രസിഡന്റ് കുഞ്ഞാമു നെല്ലിക്കുന്ന്, സെക്രട്ടറി ഹനീഫ് തുരുത്തി, ട്രഷറർ ഉമൈർ തളങ്കര, സി നീയർ അസിസ്റ്റൻ്റ് ഷരീഫ് കുരിക്കൾ, സലീം മിസിനി , അബ്ദുൽ സലാം, തുടങ്ങിയവർ പ്രസംഗിച്ചു.സെക്രട്ടറി ഹുസൈൻ തളങ്കര നന്ദി രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!