KSDLIVENEWS

Real news for everyone

എസ് എസ് എൽ സിയിൽ എ പ്ലസ് നേടിയ മുഹഹമ്മദ് അഫഹാസിനെ എം എസ് എഫ് ചൗക്കി ശാഖ അനുമോദിച്ചു.

SHARE THIS ON

ചൗക്കി : എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ ചൗക്കിയിലെ മുഹമ്മദ് അഫ ഹാസിനെ എം എസ് എഫ് ചൗക്കി ശാഖ ഹബീബ് എക്സലൻസി അവാർഡ് നൽകി ആദരിച്ചു.
നായൻമാർ മൂല ടി ഐ എച്ച് എസ് സ്ക്കൂൾ വിദ്യാർത്ഥിയാണ്.
ചൗക്കിയിലെ ബൈത്തുൽ അഫാസ് -മൂന്നു കണ്ടം വീട്ടിലെ ഗഫൂർ – മിസിരിയ എന്നിവരുടെമകനാണ്.
ചടങ്ങിൽഷമൽനാസ് ,
റിസ്വാൻ ചൗക്കി, അഷറഫ് , സഹദ് ചൗക്കി തുടങ്ങിയവർസംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!