KSDLIVENEWS

Real news for everyone

സ്കൂൾ വാൻ തടഞ്ഞ് നിർത്തി ഡ്രൈവറെ കുട്ടികളുടെ മുമ്പിലിട്ട് ക്രൂരമായി മർദ്ദിക്കുകയും ആയയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്ത കേസ്; ഇത്വരെയും പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയോ നടപടി എടുക്കുകയോ ചെയ്യാത്തതിൽ പ്രതിഷേധം

SHARE THIS ON

വിദ്യാനഗർ: വിദ്യാനഗർ പോലീസ് സ്ലഷേൻ പരിധിയിലെ നാലാമമെൽ റഫ്‌മത്ത് നഗറിൽ വെച്ച് കഴിഞ്ഞ രണ്ട് ഭിവസം മുമ്പ് നായന്മാർമൂല തമ്പീഹുൽ ഇസ്ലാം സ്‌കൂളിലെ കുട്ടികളുമായി പോകുകയായിരുന്ന ഏഴാം നമ്പർ വാനിലെ ആയയായ സ്ത്രീയെയും, ബസ് ഡ്രൈവറെയും ചിലർ ക്രൂരമായി അക്രമിക്കുക്കയും ജാതിപ്പേര് വിളിച്ച് അധിക്ഷേപികുക്കയും ചെയ്‌ത സംഭവം അതീവ ഗൗരവത്താടയേയാണ് കാണേണ്ടത്.
സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടും ഇതുവരെ പ്രതികൾക്കെതിരെ ശക്തമായ നീയമനടപടികൾ സ്വീകരിക്കുകയോ, അറസ്സ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുകയോ ചെയ്‌തിട്ടില്ലെന്ന പരാതിയാണ് ഉയരുന്നത്.

പ്രതികൾ സ്വാധീനിച്ച തരത്തിലുള്ള പോലീസിന്റെ സമീപനം സംശയതിന് കാരണമായിട്ടുണ്ട്.

പ്രതികൾക്ക് വേണ്ട നടപടി സ്വീകരിക്കുക സ്കൂൾ മാനേജ്മെന്റ് ഭാഗത്തുനിന്ന് ചൈൽഡിലും മറ്റും പരാതി നൽകിയിട്ടുണ്ട്. സ്കൂൾ അധികൃതർ പോലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട് എത്രയും പെട്ടെന്ന് പ്രതികൾക്ക് വേണ്ട നടപടി സ്വീകരിക്കണം പ്രതികളെ അറസ്റ്റ് ചെയ്യാത്തതതിൽ പ്രതിഷേധം ഉയരുന്നു.
ഡ്രൈവറെ ആക്രമിക്കുന്നത് കണ്ട് ഭയന്ന് വിറച്ച കുട്ടികളുടെ മാനസികാവസ്ഥ വളരെ പരിതാപകരം…..
കൗൺസിലിംഗ് കിട്ടിയാലെ കുട്ടികൾ നേരെ ആവുകയുള്ളൂ..

error: Content is protected !!