KSDLIVENEWS

Real news for everyone

വയനാട്ടിൽ നിയന്ത്രണംവിട്ട സ്കൂ‌ട്ടർ താഴ്‌ചയിലേക്ക് മറിഞ്ഞ് മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു

SHARE THIS ON

കൽപ്പറ്റ: വയനാട് കല്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ നിയന്ത്രണം വിട്ട സ്കൂ‌ട്ടർ താഴ്‌ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. പോപ്പുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഒ.എം.എ. സലാമിന്റെ മകൾ ഫാത്തിമ തസ്‌കിയ(24) ആണ് മരിച്ചത്. സഹയാത്രികയായ അജ്‌മിയയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർഥികളാണ് ഇരുവരും. ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!