KSDLIVENEWS

Real news for everyone

ബൈത്തുൽ അഹ് റാസ് കൈമാറി

SHARE THIS ON

എരിയാൽ :- രണ്ട് വർഷo മുമ്പ് വാഹനാപകടത്തിൽ മരണപ്പെട്ട അഹ് റാസിൻ്റെ കുടുംബത്തിന് ഇ.വൈ.സി.സി. നിർമ്മിച്ച് നൽകിയ ബൈത്തുൽ അഹ് റാസിൻ്റെ താക്കോൽദാനം തുറമുഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമദ് ദേവർ കോവിൽ നിർവ്വഹിച്ചു.’
ജില്ലയിലെ വിവിധ സന്നദ്ധ സംഘടനകളുടെയും ,പ്രവാസി കൂട്ടായ്മകളുടെയും, ചൊതുജനങ്ങളുടെയും സഹായത്തോടെയാണ് വീടിനെറെ നിർമ്മാണം പൂർത്തീകരിച്ചത് ‘

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!