KSDLIVENEWS

Real news for everyone

സ്വർണ്ണ വില കൂടി
ഗ്രാമിന് 100 രൂപ കൂടി 5000 രൂപയും പവന് 40000 രൂപയുമാണ് ഇന്നത്തെ വില.

SHARE THIS ON

റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച്‌ മുന്നേറിയ സ്വര്‍ണവിലയില്‍ വീണ്ടും ചെറിയ ഇടവേളക്ക് ശേഷം നേരിയ വർദ്ധന .

ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 40000 രൂപയായി. ചൈന,അമേരിക്ക വ്യാപാരയുദ്ധവും ഡോളറിന്റെ മൂല്യം ഉയരുന്നതും ആഗോള സാമ്പത്തിക തളര്‍ച്ചയുമാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവില ഗണ്യമായി ഉയരാന്‍ ഇടയാക്കിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5000 രൂപയും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!