KSDLIVENEWS

Real news for everyone

ഖുഷ്ബുവിന്റെ കാർ അപകടത്തിൽ പെട്ടു

SHARE THIS ON

ചെന്നൈ: നടിയും ബിജെപി നേതാവുമായ ഖുശ്ബുവിന്‍റെ കാര്‍ അപകടത്തില്‍പ്പെട്ടു. തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ വച്ചാണ് അപകടം. സംഭവ സമയം ഖുശ്ബുവും കാറിലുണ്ടായിരുന്നു.ഗൂഡല്ലൂരിലെ വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ പോയ ഖുശ്ബുവിന്‍റെ കാറില്‍ ഒരു ട്രക്ക് ഇടിക്കുകയായിരുന്നു. താന്‍ സുരക്ഷിതയാണെന്നും പോലീസ് അന്വേഷണം ആരംഭിച്ചുവെന്നും ഖുശ്ബു ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!