KSDLIVENEWS

Real news for everyone

നിസർഗ്ഗ ആയുർജ്ജീവനിയുടെ ഉൽപ്പന്നത്തിൻ്റെ ആദ്യ വിൽപ്പനയുടെ ഉൽഘാടനം നിസർഗ്ഗ സെൻ്ററിൽ വെച്ച് നടന്നു,

SHARE THIS ON

സാമൂഹ്യ പ്രവർത്തകനായ കെ.പി. മഹമൂദിന് വെൽനെസ് പ്രൊഡക്റ്റ് നൽകിക്കൊണ്ട് വ്യവസായ പ്രമുഖൻ തൗസീഫ് പി ബി അഹ്മദ് ഉൽഘാടനം ചെയ്തു,

ചടങ്ങിൽ ഡയറക്ടർ ബദറുദ്ദീൻ കറന്തക്കാട്,Dr റെഷീബ റഫീഖ്, മുനീർ കോട്ടൂർ, ഫാത്തിമത്ത് സാഹിറ, തുടങ്ങിയവർ സംസാരിച്ചു.

ടീം🔥നിസർഗ്ഗ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!