ഗ്രീൻ സ്റ്റാർ പ്രവചന മത്സര
വിജയിക്ക് സമ്മാനം നൽകി

ചൗക്കി : ഗ്രീൻ സ്റ്റാർ കുന്നിൽ സംഘടിപ്പിച്ച യൂറോ കപ്പ് പ്രവചന മത്സരത്തിലെ വിജയി മഷൂക്കിന് മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാർ സമ്മാനം നൽകി
എം എ നജീബ് , നജീബ് കുന്നിൽ , നിസാം ചൗക്കി , മൂസാ ബാസിത്ത് , ഹബീബ് മൂപ്പ , മുനീർ , അൻവർ , ഷെയ്ഖ് , തബ്രീസ് , ഷെഹ്ഷൂർ , ഷുറൂർ , മുസ്തഫ , ജാബിർ , തസ്സു , ഖലീൽ തുടങ്ങിയവർ സംബന്ധിച്ചു

