KSDLIVENEWS

Real news for everyone

സ്കൂട്ടറില്‍ ബസിടിച്ച് ലോഡ്ജ് ഉടമ മരിച്ചു; സംഭവം 37 വർഷം മുമ്പ് മകള്‍ അപകടത്തില്‍ മരിച്ച അതേസ്ഥലത്ത്

SHARE THIS ON

കോട്ടയം: കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ഫാസ്റ്റ് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോഡ്ജ് ഉടമ മരിച്ചു. കോട്ടയം തെള്ളകം ഹോളിക്രോസ് സ്‌കൂളിനു സമീപം മ്യാലില്‍ എം.കെ. ജോസഫ് (77) ആണ് മരിച്ചത്.


37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോസഫിന്റെ മകള്‍ അപകടത്തില്‍ മരിച്ച അതേസ്ഥലത്ത് ഇന്നലെ രാത്രിയുണ്ടായ അപകടത്തിലായിരുന്നു അദ്ദേഹത്തിന്റെയും മരണം. റിട്ട. സര്‍വേ സൂപ്രണ്ടും ജോയ്സ് ലോഡ്ജ് ഉടമയുമാണ് എം.കെ.ജോസഫ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!