കാസർകോട് സുൽത്താൻ ഡയമണ്ട്സ് ആൻഡ് ഗോൾഡിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു

കാസർകോട്: കാസർകോട് സുൽത്താൻ ഡയമണ്ട്സ് ആൻഡ് ഗോൾഡിന്റെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം പ്രശസ്ത ഗായകൻ ഹനാൻ ഷാ നിർവഹിച്ചു.
ചടങ്ങിൽ സുൽത്താൻ ഡയമണ്ട്സ് ആൻഡ് ഗോൾഡ് മാനേജിംഗ് ഡയറക്ടർ ഡോ. അബ്ദുൽ റഹൂഫ്, എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൽ റഹീം, മെർച്ചൻ്റ അസോസിയേഷൻ പ്രസിഡന്റ് അസീസ് എ. എ. മുനിസിപ്പൽ കൗൺസിലർ രാജേഷ് അമേയ്, കാസർകോട് ഷോപ്പ് ഡയറക്ടർ അഷ്റഫ് അലി മൂസ, ബ്രാഞ്ച് മാനേജർ മുബീൻ ഹൈദർ, കോർപ്പറേറ്റ് മാനേജർ അൻസാർ എന്നിവർ പങ്കെടുത്തു.


ബ്രൈഡൽ വിഭാഗം മുനിസിപ്പൽ കൗൺസിലർ രാജേഷ് അമേയ് ഉദ്ഘാടനം ചെയ്തു.


ഹനാൻ ഷായ്ക്കൊപ്പം




