കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത് തിരിച്ചുള്ള സ്ഥിതി വിവര കണക്ക്

ജില്ലയില്‍ 64 പേര്‍ക്ക് കോവിഡ്, 62 പേര്‍ക്ക് രോഗമുക്തി
കാസര്‍കോട് ജില്ലയില്‍ 64 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി ( സമ്പര്‍ക്കം- 61, വിദേശം- 2 , ഇതരസംസ്ഥാനം- 1). ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25514 ആയി. ചികിത്സയിലുണ്ടായിരുന്ന 62 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 816 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6615 പേര്‍
വീടുകളില്‍ 6247 പേരും സ്ഥാപനങ്ങളില്‍ 368 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6615 പേരാണ്. പുതിയതായി 316 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1064 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 267 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 400 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 62 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 62 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-5
ബളാല്‍-3
ബേഡഡുക്ക-6
ചെമ്മനാട്-2
ചെങ്കള-1
ചെറുവത്തൂര്‍-3
ഈസ്റ്റ് എളേരി-1
കാഞ്ഞങ്ങാട്-3
കോടോം ബേൂളൂര്‍-3
കുമ്പള-1
കുറ്റിക്കോല്‍-1
മധൂര്‍-2
മടിക്കൈ-1
മംഗല്‍പാടി-1
മുളിയാര്‍-1
നീലേശ്വരം-2
പടന്ന -1
പളളിക്കര-2
പനത്തടി-9
പിലിക്കോട്-5
പോത്തുകല്ല്-1
പുല്ലൂര്‍ പെരിയ-3
ഉദുമ-2
വെസ്റ്റ് എളേരി-5
കോവിഡ് ഭേദമായവരുടെ വിവരങ്ങള്‍:
അജാനൂര്‍-8
ബളാല്‍-4
ബേഡഡുക്ക-2
ചെങ്കള-5
ചെറുവത്തൂര്‍-5
ഈസ്റ്റ് എളേരി-1
കളളാര്‍-1
കാഞ്ഞങ്ങാട്-2
കയ്യൂര്‍ ചീമേനി-1
കോടോം ബേളൂര്‍-17
കുറ്റി്ക്കോല്‍-1
മഞ്ചേശ്വരം-1
പളളിക്കര-1
പിലിക്കോട്-2
പുല്ലൂര്‍ പെരിയ-2
ഉദുമ-3
വലിയപ്പറമ്പ-1
വെസ്റ്റ് എളേരി-1
മറ്റ് ജില്ല
വെമ്പായം-2
തിരുവാളി-1
കക്കോടി-1

