KSDLIVENEWS

Real news for everyone

കാസര്‍കോട് ബേഡകത്ത് ഭാര്യയെ യുവാവ് തലക്കടിച്ച് കൊന്നു

SHARE THIS ON

കാസര്‍കോട് | ഭാര്യയെ ഭര്‍ത്താവ് തലക്കടിച്ച് കൊലപ്പെടുത്തി. ജില്ലയിലെ ബേഡകം കുറത്തിക്കുണ്ട് കോളനിയിലെ സുമിത (23) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അനില്‍കുമാറിനെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!