ജില്ലയിൽ ആകെ ലഭിച്ചത് 5392 പത്രികകൾ

കാസർഗോഡ് • പത്രികസമർപ്പണം വ്യാഴാഴ്ച അവസാനിച്ചതോടെ ജില്ലയിൽ ആകെ സമർപ്പിച്ചത് 5392 പത്രികകൾ. ജില്ലാ പഞ്ചായത്ത്-137, ബ്ലോക്ക് പഞ്ചായത്ത്-487, ഗ്രാമപ്പഞ്ചായത്ത്-4060, നഗരസഭ-708 എന്നിങ്ങനെയാണ് കണക്ക്. വ്യാഴാഴ്ച മാത്രം 2414 നാമനിർദേശപത്രികകൾ ലഭിച്ചു.
ജില്ലാ പഞ്ചായത്ത്-83
നഗരസഭ-300
നീലേശ്വരം-54
കാഞ്ഞങ്ങാട്-159
കാസർകോട്-87
ബ്ലോക്ക് പഞ്ചായത്ത്-253
നീലേശ്വരം-28
കാഞ്ഞങ്ങാട്-32
കാസർകോട്-64
കാറഡുക്ക-44
മഞ്ചേശ്വരം-46
പരപ്പ-39
ഗ്രാമപ്പഞ്ചായത്ത്-1778
ബളാൽ-38
പനത്തടി-50
കള്ളാർ-26
കോടോം ബേളൂർ-17
വെസ്റ്റ് എളേരി-51
ഈസ്റ്റ് എളേരി-42
കിനാനൂർ കരിന്തളം-43
ചെറുവത്തൂർ-37
കയ്യൂർ ചീമേനി-15
പടന്ന-58
പിലിക്കോട്-4
തൃക്കരിപ്പൂർ-61
വലിയപറമ്പ്-27
ബേഡഡുക്ക-26
ബെള്ളൂർ-35
ദേലംപാടി-42
കാറഡുക്ക-51
കുംബഡാജെ-90
കുറ്റിക്കോൽ-48
മുളിയാർ-20
ബദിയഡുക്ക-78
ചെമ്മനാട്-78
ചെങ്കള-41
കുമ്പള-92
മധൂർ-131
മൊഗ്രാൽപുത്തൂർ-48
എൻമകജെ-38
മംഗൽപാടി-75
മഞ്ചേശ്വരം-45
മീഞ്ച-38
പൈവളിഗെ-36
പുത്തിഗെ-37
വൊർക്കാടി-78
അജാനൂർ-53
മടിക്കൈ-6
പള്ളിക്കര-65
പുല്ലൂർപെരിയ-34
ഉദുമ-24

