KSDLIVENEWS

Real news for everyone

കാസര്‍കോട് നഗരത്തിലെ വൈദ്യുതി തടസം മെര്‍ച്ചന്റസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

SHARE THIS ON

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ നിരന്തരമായ വൈദ്യുതി തടസം പരിഹരിക്കണമെന്നും വിദ്യാനഗറിലേക്ക് മാറ്റിയ കാസര്‍ക്കോട് വൈദ്യുതി സെക്ഷന്‍ ഓഫിസ് വിഭജിച്ച് കാസര്‍ക്കോട് നഗരത്തില്‍ പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കാസര്‍ക്കോട് മെര്‍ച്ചന്റസ് അസോസിയേഷന്‍ കേരള മുഖ്യമന്ത്രി വി. ഡി. സതീഷന് നിവേദനം നല്‍കുന്നു.

error: Content is protected !!