KSDLIVENEWS

Real news for everyone

ഫാറൂഖും കുടുംബവും സമര പന്തലിലിൽ എത്തിയത്‌ സമരക്കാർക്ക് ആവേശം പകർന്നു

SHARE THIS ON

നെല്ലിക്കട്ട: ചെർക്കള-കല്ലടുക്ക റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കനമെന്ന ആവശ്യപ്പെട്ടു കൊണ്ട് വികസന ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന സമരത്തിന്റെ പത്താം ദിവസം സാമൂഹിക പ്രവർത്തകൻ ഫാറൂഖ് നെല്ലിക്കട്ട തന്റെ പ്രായമുളള ഉമ്മയെയും ഭാര്യയും 7 മക്കളെയും കൂട്ടി സമര പന്തലിലത്തി. പ്രകടനമായി വന്ന കുടുംബം സമര പന്തലിന്റെ മുമ്പിൽ റോഡിൽ അര മണിക്കൂർ കുത്തിയിരുന്ന് പ്രതിഷേധം അറിയിച്ചു.
സമര സമിതി നേതാക്കളായ
അബൂബക്കർ ഗിരി,ഇബ്രാഹിം നെല്ലിക്കട്ട,ഫൈസൽ നെല്ലിക്കട്ട,ലത്തീഫ് പള്ളത്തടുക്ക,ലത്തീഫ് ചെന്നടുക കുടുംബത്തെ സ്വീകരിച്ചു.
സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഫാറൂഖ് നെല്ലിക്കട്ട സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!