KSDLIVENEWS

Real news for everyone

കാസർഗോഡ് വൻ സ്വർണവേട്ട , മൂന്നു കോടിയുടെ സ്വർണം പിടികൂടി

SHARE THIS ON

കാസര്‍കോട് : കാസര്‍കോട് വന്‍ സ്വര്‍ണവേട്ട. മൂന്നു കോടിയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. രണ്ടു പേര്‍ അറസ്റ്റിലായിട്ടുണ്ട്. പള്ളിക്കര ടോള്‍ഗേറ്റിന് സമീപം വെച്ചാണ് ഇവര്‍ പിടിയിലായത്. അറസ്റ്റിലായവര്‍ കര്‍ണാടക സ്വദേശികളാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!