KSDLIVENEWS

Real news for everyone

പുതുതായി നിർമ്മിച്ച ചൂരിത്തടുക്ക-മഹാത്മാ ഗാന്ധി കോളനി റോഡ് കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസുഫ് ഉദ്ഘാടനം ചെയ്തു

SHARE THIS ON

കുമ്പള..കാസർകോട് ബ്ലോക്ക് പഞ്ചായത്തിൻറെ 2019 20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുതുതായി നിർമ്മിച്ച ചൂരിത്തടുക്ക മഹാത്മാ ഗാന്ധി കോളനി റോഡ് ഉത്സവ അന്തരീക്ഷത്തിൽ കൊവിഡ് പ്രോട്ടോകോൾ മാനിച്ചു കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു. പി താഹിറ യുസഫ് ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള അധ്യക്ഷത വഹിച്ചു വാർഡ് മെമ്പർ മോഹനൻ സ്വാഗതംപറഞ്ഞു മുൻ ഗ്രാമ പഞ്ചാ യത്ത് വൈസ് പ്രസിഡന്റ് ഗീതാ ഷെട്ടി. ലോക് നാഥ്ഷെട്ടി നിസാം കൊടിയമ്മ യൂസഫ് മഹേന്ദ്ര അസിസ് മൗലവി എന്നിവർ പങ്കെടുടുത്തു ഏകദേശം 5 ലക്ഷം രൂപചിലവഴിച്ചു നിർമിച്ചതാണ് റോഡ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!