പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ ജീവിതം മാതൃകയാക്കുക; ബഷീർ സഖാഫി കൊല്യം

മാവിനകട്ട: റസൂൽ സല്ലള്ളാഹു അലൈവ സല്ലമ തങ്ങളുടെ സ്വാഭാവം ഉൾക്കൊണ്ട് ജീവിക്കാൻ തയാറാകണമെന്ന് കേരള മുസ്ലിം ജമാഅത്ത് ,എസ് വൈ എസ്,എസ് എസ് എഫ് മാവിനകട്ട യൂണിറ്റ് താജുൽ ഉലമ യൂത്ത് സ്ക്വയറിൽ സംഘടിപ്പിച്ച മൗലീദുൽ അബ്റാറ്ൽ സമസ്ത കേരള സുന്നി യുവജന സംഘo ഉപാദ്യക്ഷൻ ബഷീർ സഖാഫി കൊല്യം പറഞ്ഞു.
എൻ കെ മമ്മിഞ്ഞി ഹാജി ആദ്യക്ഷത വഹിച്ചു. ശരീഫ് സൈനി ഉദ്ഘാടനം ചെയ്തു.
ഇക്ബാൽ ആലങ്കോൾ
കെ എൻ ഇബ്രാഹിം, എം എസ് അബ്ദുൽ റഹ്മാൻ,വടകര മുഹമ്മദ് ഹാജി,കാസിം ഹനീഫി, ബെള്ളിപ്പാടി മുഹമ്മദ് ഹാജി, മുഹമ്മദ് കുഞ്ഞി ആലങ്കോട്, ആബിദ് അജ്‌മാൻ തുടങ്ങിയവർ സംബന്ധിച്ചു.
അൽത്താഫ് ഏണിയാടി സ്വാഗതവും ഹമീദലി മാവിനകട്ട നന്ദിയും പറഞ്ഞു.

