KSDLIVENEWS

Real news for everyone

ലഹരി വിരുദ്ധ ബോധം വൽക്കരണവും ” ആദി മക്കൾ” പ്രദർശനവും നടത്തി…

SHARE THIS ON



M street arts &sports ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധം വൽക്കരണവും dr. അസീസ് മിത്തടിയുടെ ആദി മക്കൾ എന്ന ഡോക്യൂമെന്ററി ഫിലിമിന്റെ പ്രദർശനവും നടന്നു..

ക്ലബ്‌ പ്രസിഡന്റ് സലാം N. Aആദ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി ഇർഷാദ് സ്വാഗതം പറഞ്ഞു.ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാദർ ബദ്രിയ ലഹരി വിരുദ്ധ ബോധ വൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. ബടിയടുക്ക പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ വിനോദ് കുമാർ മുഖ്യ അതിഥിയായി എത്തി..അസിസ് മിത്തടി വിഷയവതരണം നടത്തി.. മുഖ്യ രക്ഷദികാരി pd റഹ്മാൻ. റഹീം കല്ലായം.മുഹമ്മദ്‌ കുഞ്ഞി കരോടി. ഹസ്സൻ നെക്കര. B. N. അബ്ദുള്ള..എന്നിവർ സംബന്ധിച്ചു. സാദിക്ക് m. S നന്ദി പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!