ചിത്താരിക്ക് അഭിമാനമായി സഫ മോൾSHARE THIS ONചിത്താരി : യുണൈറ്റഡ് ആർട്സ് പോർട്സ് ക്ലബ്ബ് രക്ഷാധികാരി ബഷീർ തായലിൻ്റെ മകൾ ചിത്താരി ജി.എൽ.പി സ്ക്കൂൾ വിദ്യാർത്ഥി ഫാത്വിമത്ത് സഫ ആലുവയിൽ വച്ച് നടന്ന സംസ്ഥാന തല അറബിക് ക്വിസ് മത്സരത്തിൽ പങ്കെടുത്ത് നാടിന് അഭിമാനമായി