KSDLIVENEWS

Real news for everyone

ഷട്ടിൽ കളിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞ് വീണു മരിച്ചു.

SHARE THIS ON

ഇരിങ്ങാലക്കുട : ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് ഡോക്ടർ മരിച്ചു . ചേലൂർ തെക്കേത്തല വീട്ടിൽ ഡോ . ജോസഫ് തോമസ് 47 വയസ്സ് ആണ് മരിച്ചത് . ഇന്നലെ വൈകീട്ട് എട്ടരയോടെ ആയിരുന്നു സംഭവം . കാത്തലിക് സെന്ററിൽ ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ ഡോക്ടറെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . മാള പ്രൈവറ്റ് ബസ് സ്റ്റാന്റ്റിന് അടുത്ത് ഡെന്റൽ ക്ളീനിക്ക് നടത്തി വരികയാണ് . മാലിനിയാണ് ഭാര്യ . തോമസ് , കത്രീന എന്നിവർ മക്കളാണ് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!