KSDLIVENEWS

Real news for everyone

ചന്ദ്രഗിരി ജംഗ്ഷന് സമീപത്ത് റോഡിൽ അപകടക്കെണിയുള്ള ഗർത്തം ഭീഷണി ഉയർത്തുന്നു.

SHARE THIS ON

കാസർകോട് : ചന്ദ്രഗിരി ജംഗ്ഷന് സമീപത്ത് കെ എസ് ടി പി റോഡ് തകർന്നു കിടക്കുന്നത് അപകട ഭീഷണി ഉയർത്തുന്നു . പ്രസ്കബ്ബ് ജംഗ്ഷൻ കഴിഞ്ഞ ഉടൻ ആണ് റോഡ് തകർന്നത് . ഇത് നന്നാക്കാനുള്ള നടപടി നേരത്തെ ആരംഭിച്ചുവെങ്കിലും ഇതുവരെ പ്രാവർത്തികമാക്കാൻ കഴിഞ്ഞില്ല . റോഡിന്റെ ഒരു ഭാഗം തകർന്നു കിടക്കുന്നതുകാരണം ഇരു ദിശകളിൽ നിന്നും വരുന്ന വാഹനങ്ങൾ ഒരേ സൈഡിലൂടെ ഓടുന്നതാണ് അപകട ഭീഷണി ഉയർത്തുന്നത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!