
കൊച്ചി: പെട്രോൾ, ഡീസൽ വിലകളിൽ വീണ്ടും വർധന. ഡീസലിന് 26 പൈസയും പെട്രോളിന് 25 പൈസയും കൂടി.
ഇതോടെ കൊച്ചിയിലെ പെട്രോൾ വില 85.97 രൂപയും ഡീസൽ വില 80.14 രൂപയുമായി ഉയർന്നു. തിരുവനന്തപുരത്ത് ഇത് യഥാക്രമം 87.63 രൂപയും 81.68 രൂപയുമാണ്.
error: Content is protected !!