KSDLIVENEWS

Real news for everyone

മംഗലാപുരം-കീഴൂർ സംയുക്ത മഹല്ല് ഖാസി ത്വാഖ അഹ്മദ് മൗലവി അന്തരിച്ചു

SHARE THIS ON

കാസർകോട്.സമസ്‌ത കേന്ദ്ര മുശാവറ അംഗവും കാസർകോട് ജില്ലാ പ്രസിഡൻ്റും മംഗളൂരു -കീഴൂർ സംയുക്ത ഖാസിയുമായ ത്വാഖ അഹമ്മദ് മൗലവി അൽ അസ്ഹരി അന്തരിച്ചു.

അസുഖ ബാധിതനായി മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

ചൊവ്വാഴ്ച രാവിലെ പത്തോടെയായിരുന്നു അന്ത്യം

error: Content is protected !!