KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ഇന്നലെ മരിച്ച മലപ്പുറം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

SHARE THIS ON

മലപ്പുറം : സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്നു തിരിച്ചെത്തി വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു.

മലപ്പുറം ചോക്കാട് സ്വദേശി ഇര്‍ഷാദലി(29) ആണ് മരിച്ചത്. ഇദ്ദേഹത്തെ ബുധനാഴ്ച ഉച്ചയോടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published.

error: Content is protected !!