കാസര്‍കോട്: ജില്ലയില്‍ ഇന്ന് 47 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 36 പേര്‍ക്ക് രോഗം ഭേദമായി. കോവിഡ് ബാധിച്ച് ജില്ലയില്‍ ഇന്ന് ഒരാള്‍ മരിച്ചു. രാവണേശ്വരം തണ്ണോട്ട് സ്വദേശി മാധവനാണ് മരിച്ചത്.
SHARE THIS ON